"Welcome to Prabhath Books, Since 1952"
What are you looking for?

സീരിയൽ നടി പിടിയിൽ

4 reviews

എഴുത്തിൽ നർമ്മം കടന്നുവരുകയാണെന്നോ, കണ്ട കാഴ്ചകളെ ഫലിതരൂപേണ പറഞ്ഞുവെന്നോ ധരിച്ചു വയ്ക്കാവുന്ന രചനകളാണിതിൽ. തിരക്കിനിടയിൽ തൂലികചലിപ്പിച്ച് ജനങ്ങളെ ചിന്തിപ്പിക്കുകയും ചിരിപ്പിക്കുകയും ആലോചനയുടെ കരകളിൽ കൊണ്ടെത്തിക്കുകയും ചെയ്യുന്ന രചനകൾ. സി.പി. നായരുടെ വാക്കുകൾ ഒളിഞ്ഞും തെളിഞ്ഞും നമ്മോട് പറയുന്നു, വായനക്കാരാ നിന്നെ ഞാൻ ജാഗ്രതയോടെ വീക്ഷിക്കുന്നുണ്ട്.

63 70-10%

Related

Books
  • Secure Payment

    100% secure payment

  • 24/7 Support

    Online top support